അനിവാര്യമായ ചില മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായവരുടെ ജീവിതം ഒരുപാട് പുരോഗതിയിലേക്ക് കുതിക്കുമെന്നതിൽ സംശയമില്ല.
അനിവാര്യമായ ചില മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായവരുടെ ജീവിതം ഒരുപാട് പുരോഗതിയിലേക്ക് കുതിക്കുമെന്നതിൽ സംശയമില്ല.
NLP എന്റെ ജീവിതത്തിലും അധ്യാപനത്തിലും വളരെ മാറ്റം വരുത്തിയിട്ടുണ്ട്. സ്വന്തം കഴിവുകൾ തിരിച്ചറിയാൻ ഭാഗ്യം കിട്ടിയത് ഇതിലൂടെയാണ്.
NLP യിലൂടെ ഞാൻ പഠിച്ചത്. 1. എന്റെ വിജയ പരാജയങ്ങൾക്ക് ഉത്തരവാദി ഞാൻ തന്നെയാണ്. 2. തീവ്രമായ ആഗ്രഹമാണ് ഏതൊരു കാര്യവും നേടിയെടുക്കാനുള്ള പ്രഥമ ഘടകം 3. ശരീരവും മനസ്സും തമ്മിലുള്ള അഗാധമായ ബന്ധമാണ് രോഗത്തിനും ആരോഗ്യത്തിനും നിദാനം. 4. എന്റെ കഴിവുകളെ ഞാൻ തിരിച്ചറിയുമ്പോഴാണ് അവ ഫലപ്രദമാകുന്നത്.